x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ര​ന് ശേ​ഷം ക​മ​ൽ​ഹാ​സ​നും ശി​വ​കാ​ർ​ത്തി​കേ​യ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു; സെ​യ്യോ​ൻ ടീ​സ​ർ


Published: February 18, 2026 08:22 AM IST | Updated: February 18, 2026 08:22 AM IST

ബ്ലോ​ക്ക്ബ​സ്റ്റ​ർ ഹി​റ്റാ​യ അ​മ​ര​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ക​മ​ൽ​ഹാ​സ​ന്‍റെ രാ​ജ്‌​ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി. സെ​യ്യോ​ൻ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശി​വ​കാ​ർ​ത്തി​കേ​യ​നാ​ണ് നാ​യ​ക​ൻ.

ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ 26 ാമ​ത് ചി​ത്ര​മാ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ശി​വ​കു​മാ​ർ മു​രു​കേ​ശ​ൻ ആ​ണ്. രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ്ണ​ലി​ന്‍റെ ബാ​ന​റി​ൽ ക​മ​ൽ​ഹാ​സ​നും ആ​ർ. മ​ഹേ​ന്ദ്ര​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഉ​ട​ൻ റി​ലീ​സ് പ്ര​തീ​ക്ഷി​ക്കു​ന്ന ‘താ​യ് കി​ഴ​വി’ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ശി​വ​കു​മാ​ർ മു​രു​കേ​ശ​ൻ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത്. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന മാ​സ് ആ​ക്‌​ഷ​ൻ ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്‌​ന​ർ ആ​ണ്. ഛായാ​ഗ്ര​ഹ​ണം വി​വേ​ക് വി​ജ​യ​കു​മാ​ർ, എ​ഡി​റ്റ​ർ സാ​ൻ ലോ​കേ​ഷ്, ക​ലാ​സം​വി​ധാ​യ​ക​ൻ ആ​ർ.​കെ. നാ​ഗു, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ കീ​ർ​ത്തി സ​മ്പ​ത്ത്.

ജോ​ഷ്വ മാ​ക്സ്വെ​ൽ ജെ, ​പ​ബ്ലി​സി​റ്റി ഡി​സൈ​ന​ർ ട്യൂ​ണി ജോ​ൺ, 24AM, സൗ​ണ്ട് ഡി​സൈ​ന​ർ​മാ​ർ സു​ര​ൻ ജി, ​എ​സ് അ​ഴ​ഗി​യ​കൂ​ത്ത​ൻ, സൗ​ണ്ട് മി​ക്സ് - സു​ര​ൻ ജി, VFX ​സ്പെ​ക്ട​ർ പോ​സ്റ്റ്, DI മാം​ഗോ പോ​സ്റ്റ്, ക​ള​റി​സ്റ്റ് സു​രേ​ഷ് ര​വി, ക്രി​യേ​റ്റീ​വ്സ് മാ​ർ​ക്ക​റ്റി​ങ്  മ​ഗി​ഴ് മ​ൺ​ഡ്രം, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ​മാ​ർ അ​രു​ൺ ക​രു​ണാ​നി​ധി, മു​ത്തു​രാ​മ​ലിം​ഗം, സ​ഹ​നി​ർ​മ്മാ​ണം എ​സ്. ഡി​സ്നി, പി​ആ​ർ​ഒ വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Tags : SEYON Kamal Haasan Sivakarthikeyan Sivakumar Murugesan

Recent News

Up