x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം മൂ​കാം​ബി​ക​യി​ൽ സു​രേ​ഷ് ഗോ​പി; സു​ഹൃ​ത്തി​ന്‍റെ പേ​രി​ൽ സ​മ​ർ​പ്പി​ച്ച​ത് പ​ത്ത് ട​ൺ അ​രി


Published: January 17, 2026 01:15 PM IST | Updated: January 17, 2026 01:15 PM IST

കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി കേ​ന്ദ്ര​മ​ന്ത്രി​യും ന​ട​നു​മാ​യ സു​രേ​ഷ് ഗോ​പി. കു​ടും​ബ​സ​മേ​ത​മാ​ണ് താ​രം എ​ത്തി​യ​ത്. ഭാ​ര്യ രാ​ധി​ക, മ​ക്ക​ളാ​യ മാ​ധ​വ്, ഗോ​കു​ൽ, ഭാ​ഗ്യ, ഭാ​വ്നി, മ​രു​മ​ക​ൻ ശ്രേ​യ​സ് മോ​ഹ​ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

‘‘ലോ​ക​ഗു​രു​വാ​യ കൊ​ല്ലൂ​ര്‍ മൂ​കാം​ബി​കാ ദേ​വി​യു​ടെ സ​ന്നി​ധി​യി​ൽ ഐ​ശ്വ​ര്യ​ത്തി​നും സ​മാ​ധാ​ന​ത്തി​നു​മാ​യി ന​വ​ച​ണ്ഡി​കാ ഹോ​മം ന​ട​ത്തു​വാ​നും പ​ങ്കെ​ടു​ക്കു​വാ​നും സാ​ധി​ച്ചു.

ഈ ​പു​ണ്യ​വേ​ള​യി​ൽ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള മോ​ദി​ജി​യു​ടെ ഉ​റ​ച്ച അ​നു​ഭാ​വി​യും എ​ന്‍റെ പ്രി​യ സു​ഹൃ​ത്തു​മാ​യ പു​രു​ഷോ​ത്തം റെ​ഡി​ഗാ​രു, ന​വ​ച​ണ്ഡി​കാ ഹോ​മം ന​ട​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് 10 ട​ൺ ബ​സ്മ​തി അ​രി ന​ല്‍​കു​ക​യു​ണ്ടാ​യി.

K-Rail Survey

എ​നി​ക്ക് അ​ത് ന​മ്മു​ടെ പ്രി​യ​ങ്ക​ര​നാ​യ ഭാ​ര​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ജി​യു​ടെ പേ​രി​ലും നാ​ളി​ലും, മൂ​കാം​ബി​കാ അ​മ്മ​യ്ക്ക് സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ച്ച​ത് വ​ലി​യൊ​രു അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു. ഭാ​ര​ത​ത്തി​ന്‍റെ ഐ​ശ്വ​ര്യ​ത്തി​നും ലോ​ക​ന​ന്മ​യ്ക്കു​മാ​യി ന​മു​ക്ക് പ്രാ​ർ​ഥി​ക്കാം.’’​സു​രേ​ഷ് ഗോ​പി​യു​ടെ വാ​ക്കു​ക​ൾ.

ഒ​റ്റ​ക്കൊ​മ്പ​നാ​ണ് സു​രേ​ഷ് ഗോ​പി​യു​ടേ​താ​യി ഇ​നി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്രം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. മാ​ത്യു സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ഗോ​കു​ലം മൂ​വീ​സ് ആ​ണ്.

Tags : Suresh Gopi Mookambika

Recent News

Up