x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്രം നി​ഴ​ൽ​വേ​ട്ട​യ്ക്ക് തു​ട​ക്ക​മാ​യി


Published: December 23, 2025 09:21 AM IST | Updated: December 23, 2025 09:21 AM IST

ഡ്രീം ​മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ര​ഞ്ജി​ത്ത് കെ.​ആ​ർ. നി​ർ​മി​ച്ച് ബി​പി​ൻ ന​മ്പ്യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന നി​ഴ​ൽ വേ​ട്ട എ​ന്ന സി​നി​മ​യു​ടെ പൂ​ജ ക​ർ​മ്മം കോ​ഴി​ക്കോ​ട്ട് ന​ട​ന്നു.

ച​ട​ങ്ങി​ൽ വി​നോ​ദ് കോ​വൂ​ർ,ഡോ​ക്ട​ർ ര​ജ​ത്ത് കു​മാ​ർ, വി​ജ​യ​ൻ കാ​ര​ന്തൂ​ർ, ജ​യ​രാ​ജ്‌ കോ​ഴി​ക്കോ​ട്, ഷി​ബു നി​ർ​മ്മാ​ല്യം, ക​ലാ സു​ബ്ര​ഹ​മ​ണ്യം, ദീ​പ്തി മി​ത്ര ഒ​പ്പം സി​നി​മ​യി​ലെ സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

K-Rail Survey K-Rail Survey

പ്ര​ശ​സ്ത നാ​യി​കാ​നാ​യ​ക​ർ​ക്കൊ​പ്പം ഈ ​ചി​ത്ര​ത്തി​ൽ ദി​നേ​ശ് പ​ണി​ക്ക​ർ,
വി​നോ​ദ് കോ​വൂ​ർ, ഡോ​ക്ട​ർ ര​ജ​ത്ത് കു​മാ​ർ, അ​രി​സ്റ്റോ സു​രേ​ഷ്, വി​ജ​യ​ൻ കാ​ര​ന്തൂ​ർ, ജ​യ​രാ​ജ്‌ കോ​ഴി​ക്കോ​ട്, ഷി​ബു നി​ർ​മ്മാ​ല്യം, ക​ലാ സു​ബ്ര​ഹ​മ​ണ്യം, ദീ​പ്തി മി​ത്ര തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ന​ജീ​ബ് ഷാ ഛാ​യാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ്മ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സ​ലാം വീ​രോ​ളി സം​ഗീ​തം പ​ക​രു​ന്നു. പ്രോ​ജ​ക്ട് ഡി​സൈ​ന​ർ-​ഷി​ബു നി​ർ​മ്മാ​ല്യം പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​രൂ​പേ​ഷ് വെ​ങ്ങ​ളം, ക​ല-​ഗാ​ഗു​ൽ ഗോ​പാ​ൽ, മേ​ക്ക​പ്പ്-​പ്യാ​രി മേ​ക്കോ​വ​ർ, വ​സ്ത്രാ​ല​ങ്കാ​രം-​ബാ​ല​ൻ പു​തു​കു​ടി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​ഖി​ൽ സാ​മ്രാ​ട്ട്, ആ​ക്ഷ​ൻ-​തോ​മ​സ് നെ​ല്ലി​ശേ​രി, സ്റ്റി​ൽ​സ്-​രാ​ജേ​ഷ് ക​മ്പ​ള​ക്കാ​ട്,പ​ബ്ലി​സി​റ്റി-​വി​നോ​ദ് വേ​ങ്ങ​രി, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​സു​ജ​ല ചെ​ത്തി​ൽ. ഒ​രു പോ​ലീ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്ര​മാ​യ നി​ഴ​ൽ വേ​ട്ട​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Tags : suspense thriller Nizhalvetta movie news

Recent News

Up