x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു; ആ​റ് പേ​ർ മ​രി​ച്ചു


Published: November 4, 2025 08:00 AM IST | Updated: November 4, 2025 08:07 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബാ​രാ​ബം​ഗി ജി​ല്ല​യി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ട്ട്ലു​പു​ർ ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച​ത്.

കാ​റി​ലെ യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​ത്. ഫ​ത്തെ​പു​ർ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​ല് പേ​ർ അ​പ​ക​ട​സ്ഥ​ല​ത്ത് വ​ച്ചും ര​ണ്ട് പേ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്.

Tags : accident car and truck collided death injured

Recent News

Up