x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്ക്; നാ​ല് വ​യ​സു​കാ​ര​നെ പി​താ​വ് മ​ർ​ദി​ച്ച് കെ​ന്നു


Published: December 21, 2025 06:32 PM IST | Updated: December 21, 2025 06:32 PM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് യു​വാ​വ് നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​നെ മ​ർ​ദി​ച്ചു കൊ​ന്നു. സു​രി​യ​വാ​ൻ പ്ര​ദേ​ശ​ത്തെ ഗു​വാ​ലി ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ രാം​ജി വ​ന​വാ​സി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ ഇ​യാ​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന നാ​ല് വ​യ​സു​കാ​ര​നെ നി​ല​ത്തേ​ക്ക് എ​റി​യു​ക​യും ഇ​ടി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ൾ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി​പ്പോ​യി. കു​ടും​ബാം​ഗ​ങ്ങ​ൾ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മു​ത്ത​ശി പ്ര​ഭാ​വ​തി ദേ​വി​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

Tags : Drunk Man murder Son police case

Recent News

Up