x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ലാ പരിഷത് തെരഞ്ഞെടുപ്പിലും എൻസിപി വിഭാഗങ്ങൾ സഖ്യത്തിൽ


Published: January 22, 2026 01:21 AM IST | Updated: January 22, 2026 01:21 AM IST

പൂ​​ന: പൂ​​ന ജി​​ല്ലാ പ​​രി​​ഷ​​ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും സ​​ഖ്യ​​ത്തി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ എ​​ൻ​​സി​​പി​​യി​​ലെ ശ​​ര​​ദ് പ​​വാ​​ർ, അ​​ജി​​ത് പ​​വാ​​ർ വി​​ഭാ​​ഗ​​ങ്ങ​​ൾ തീ​​രു​​മാ​​നി​​ച്ചു.

പൂ​​ന, പിം​​പ്രി-​​ചി​​ഞ്ച്‌​​വാ​​ഡ് ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലും ഇ​​രു വി​​ഭാ​​ഗ​​വും സ​​ഖ്യ​​ത്തി​​ൽ മ​​ത്സ​​രി​​ച്ചി​​രു​​ന്നു. 24 സീ​​റ്റു​​ക​​ളാ​​ണ് ജി​​ല്ലാ പ​​രി​​ഷ​​ത്തി​​ലു​​ള്ള​​ത്.

Tags : Zilla Parishad election Maharashtra NCP alliance Ajit pawar Sarat pawar

Recent News

Up