x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാഹപാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് മരിച്ചു


Published: January 19, 2026 01:48 AM IST | Updated: January 19, 2026 01:48 AM IST

ല​​ത്തേ​​ഹ​​ർ: ജാ​​ർ​​ഖ​​ണ്ഡി​​ൽ വി​​വാ​​ഹ​​പാ​​ർ​​ട്ടി സ​​ഞ്ച​​രി​​ച്ച ബ​​സ് മ​​റി​​ഞ്ഞ് ഏഴ് പേ​​ർ മ​​രി​​ച്ചു. 80 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ല​​ത്തേ​​ഹ​​ർ ജി​​ല്ല​​യി​​ലെ ഓ​​ർ​​സ ബം​​ഗ്ല​​ദാ​​ര താ​​ഴ്‌​​വ​​ര​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മ​​രി​​ച്ച​​വ​​രി​​ൽ നാ​​ലു പേ​​ർ സ്ത്രീ​​ക​​ളാ​​ണ്.

ഛത്തീ​​സ്ഗ​​ഡി​​ലെ ബ​​ൽ​​റാം​​പു​​ർ ജി​​ല്ല​​യി​​ൽ​​നി​​ന്ന് ജാ​​ർ​​ഖ​​ണ്ഡി​​ലെ മ​​ഹു​​വ​​ദ​​ന​​റി​​ലേ​​ക്കു പോ​​യ ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

Tags : dead wedding party overturns

Recent News

Up