x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നു മാവോയിസ്റ്റുകളെ വധിച്ചു


Published: December 18, 2025 11:53 PM IST | Updated: December 18, 2025 11:53 PM IST

സു​​​ക്മ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ മൂ​​​ന്നു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വ​​​ധി​​​ച്ചു. സു​​​ക്മ ജി​​​ല്ല​​​യി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ലൊ​​​രാ​​​ൾ വ​​​നി​​​ത​​​യാ​​​ണ്. ഈ ​​​വ​​​ർ​​​ഷം ഛത്തീ​​​സ്ഗ​​​ഡി​​​ൽ 284 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു; 255 പേ​​​രും ബ​​​സ്ത​​​റിലാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Tags : Maoists killed Chhattisgarh

Recent News

Up