ജമ്മു: പോലീസുകാരെ ആക്രമിച്ചശേഷം രണ്ടു പാക് പൗരന്മാർ ഉൾപ്പെടെ മൂന്നു പേർ ജുവൈനൽ ഹോമിൽനിന്നു രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം 5.15നാണ് സംഭവം. പാക് പൗരന്മാരായ മുഹമ്മദ് സുനാവുള്ള, അഹ്സാൻ അൻവർ, ആർഎസ് പുര സ്വദേശി കാരജീത് സിംഗ് എന്നിവരാണ് രണ്ടു പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ചശേഷം രക്ഷപ്പെട്ടത്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി.
Tags : Pakistani nationals escape juvenile home