x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രുടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ഏ​ഴു വ​യ​സു​കാ​രി അടക്കം നാ​ലു​പേ​ർ മ​രി​ച്ചു


Published: January 9, 2026 09:11 AM IST | Updated: January 9, 2026 10:04 AM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഏ​ഴ് വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. കൊ​പ്പ​ള​യി​ലാ​ണ് സം​ഭ​വം.

ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ.

Tags : Sabarimala pilgrims accident death karnataka

Recent News

Up