x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീം ​സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ കു​ടും​ബ​സം​ഗ​മ​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
Published: December 22, 2025 10:26 AM IST | Updated: December 22, 2025 10:26 AM IST

ചീം: ​സീ​റോ​മ​ല​ബാ​ർ സെ​ന്‍റ് ജോ​ൺ മ​രി​യ വി​യാ​നി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മ​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും ശ​നി​യാ​ഴ്ച ന​ട​ന്നു.

ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ട്ടാ​യ്മ വ​ള​ർ​ത്തു​ന്ന​തി​നും കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നാ​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ട​ലി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. ജി​മ്മി ത​ട​ത്തി​ൽ, നൈ​സി ടി​ന്‍റു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ പ്ര​ധാ​ന കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്നു.

K-Rail Survey

ട്ര​സ്റ്റി​മാ​രാ​യ ഷെ​റി​ൻ മാ​ത്യു, സീ​ന സ്റ്റാ​ൻ​ലി, ഷീ​ബ ജോ​യി, കു​ര്യാ​ച്ച​ൻ, വി​ൻ​സി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

Tags : cheam syromalabar mission christmas celebration

Recent News

Up