x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​എ ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന​മ​ത്സ​ര വി​ജ​യി​ക​ൾ 


Published: January 8, 2026 03:57 PM IST | Updated: January 8, 2026 03:57 PM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളാ​യ "ശാ​ന്ത​രാ​ത്രി ​പു​തു​രാ​ത്രി'​യു​ടെ ​ഭാ​ഗ​മാ​യി ന​ട​ത്തി​യ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ഗാ​ന മ​ത്സ​രം ഏ​ഴാം സീ​സ​ണി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന് ഡി​എം​എ കാ​ൽ​ക്കാ​ജി ഏ​രി​യ ടീം ​അ​ർ​ഹ​രാ​യി. ​

ര​ണ്ടാം ​സ​മ്മാ​ന​ത്തി​ന് ഡി​എം​എ മെ​ഹ്റോ​ളി ഏ​രി​യ ടീ​മും മൂ​ന്നാം ​സ​മ്മാ​ന​ത്തി​ന് ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1 ഏ​രി​യ ടീ​മും അ​ർ​ഹ​രാ​യി. ആ​ർകെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​മാ​യി​രു​ന്നു വേ​ദി.

അം​ബേ​ദ്‌​ക​ർ ന​ഗ​ർ - പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം - ശ്രീ​നി​വാ​സ്‌​പു​രി, ബ​ദ​ർ​പ്പു​ർ, കാ​ൽ​ക്കാ​ജി, മാ​യാ​പു​രി-​ഹ​രി​ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്-1, മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 - ഗാ​സി​പ്പു​ർ, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ,ആ​ർ​കെ പു​രം, ര​ജൗ​രി ഗാ​ർ​ഡ​ൻ - ശി​വാ​ജി എ​ൻ​ക്ലേ​വ്, ഉ​ത്തം ന​ഗ​ർ -​ നാ​വാ​ദാ, വി​കാ​സ്‌​പു​രി - ഹ​സ്‌​ത​സാ​ൽ, വി​ന​യ് ന​ഗ​ർ - കി​ദ്വാ​യ് ന​ഗ​ർ എ​ന്നീ ​ഡി​എം​എ​യു​ടെ 14 ഏ​രി​യ ​ടീ​മു​ക​ൾ ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

 

K-Rail Survey

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ​മു​ഖ്യാ​തിഥി​ പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ മെ​ൽ​വി​ൻ വ​ർ​ഗീ​സ് ഐ​പി​എ​സ് കാ​ഷ് പ്രൈ​സും ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്‌​തു. ​

സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഷാ​ജി മാ​ത്യൂ​സ്, ആ​ർകെ ​പു​രം എം​എ​ൽ​എ അ​നി​ൽ കു​മാ​ർ ശ​ർ​മ, വി​വാ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ജ​യ​കു​മാ​ർ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, കെ. ​വി. മ​ണി​ക​ണ്ഠ​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ക​രോ​ൾ മ​ത്സ​ര കോ​ഓ​ർ​ഡി​നേ​റ്റ​റും ചീ​ഫ് ട്രെ​ഷ​റ​റു​മാ​യ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റർ മ​നോ​ജ് പൈ​വ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : dma christmas carol winner

Recent News

Up