x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എറണാകുളം കൂട്ടായ്മയുടെ വാർഷികാഘോഷം ഞായറാഴ്ച


Published: January 20, 2026 11:05 AM IST | Updated: January 20, 2026 11:05 AM IST

ന്യൂഡൽഹി: എറണാകുളം കൂട്ടായ്മയുടെ അഞ്ചാം വാർഷികവും കുടുംബ സംഗമവും പുതുവത്സര പരിപാടിയും ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഡിഎംഎ ആർകെ പുരം സമുച്ചയത്തിൽ നടക്കും.

കൗൺസിലർ ധരം വീർ സിംഗ് ഉദ്ഘാടനം ചെയ്യും.

വിവരങ്ങൾക്ക്: 99992 87100, 98103 65543.

Tags : Ernakulam Koottayma Anniversary Celebration Delhi

Recent News

Up