x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ഹ്റ​നി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി മ​രി​ച്ചു


Published: November 12, 2025 02:48 PM IST | Updated: November 12, 2025 02:48 PM IST

മ​നാ​മ: ബ​ഹ്റ​നി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു. കു​ഴ​ൽ​മ​ന്ദം കു​ള​വ​ൻ​മു​ക്ക് കു​പ്പ​ക്കാ​ട് വീ​ട്ടി​ൽ ജ​ലേ​ന്ദ്ര​ൻ (ക​ണ്ണ​ൻ - 55) ആ​ണ് മ​രി​ച്ച​ത്.

ഒ​രു​മാ​സം മു​മ്പാ​ണ് ജ​ലേ​ന്ദ്ര​ന് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. 20 വ​ർ​ഷ​മാ​യി ബ​ഹ്റ​നി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു.

ഭാ​ര്യ: സി​ന്ധു. മ​ക​ൾ: മേ​ഘ (എം​ടെ​ക് വി​ദ്യാ​ർ​ഥി​, ഗ​വ.​ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് തൃ​ശൂ​ർ).

Tags : Accident Bahrain Jaleendran

Recent News

Up