x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ർ​ല​ൻ​ഡി​ൽ ബേ​സി​ൽ വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു

ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
Published: November 27, 2025 09:57 AM IST | Updated: November 27, 2025 09:57 AM IST

ഡ​ബ്ലി​ൻ: കാ​സി​ല്‍​ബാ​റി​ല്‍ മ​ല​യാ​ളി യു​വാ​വ് തെ​ക്കും​കൂ​ടി ബേ​സി​ൽ വ​ർ​ഗീ​സ് (38) അ​ന്ത​രി​ച്ചു. മൂ​വാ​റ്റു​പു​ഴ കു​റു​പ്പം​പ​ടി വേ​ങ്ങൂ​ര്‍ വ​ക്കു​വ​ള്ളി സ്വ​ദേ​ശി​യാ​ണ്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം പി​ന്നീ​ട്. ബേ​സി​ൽ വീ​ട്ടി​ൽ കു​ഴ​ഞ്ഞുവീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ കു​ക്കു സ​ജി (സ്റ്റാ​ഫ് ന​ഴ്സ്, മേ​യോ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ൽ).

Tags : Ireland ObitNews Basil Varghese

Recent News

Up