x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​ജിന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ജോ​സ​ഫ് ഇ​ടി​ക്കു​ള
Published: January 2, 2026 04:15 PM IST | Updated: January 2, 2026 04:18 PM IST

ന്യൂ​ജ​ഴ്സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്) പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ന്യൂ​ജ​ഴ്‌​സി ടാ​ഗോ​ർ ഹാ​ളി​ൽ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ സ്വ​പ്ന രാ​ജേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആ​നു​വ​ൽ ജ​ന​റ​ൽ ബോ​ഡി​യി​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഇ​ടി​ക്കു​ള, വി​ജേ​ഷ് കാ​രാ​ട്ട് ആ​ണ് 2026ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

വി​ജ​യ് ന​മ്പ്യാ​ർ (പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജി സാ​മു​വ​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഖു​ർ​ഷി​ദ് ബ​ഷീ​ർ ( ട്ര​ഷ​റ​ർ), ടോം ​നെ​റ്റി​ക്കാ​ട​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), കൃ​ഷ്ണ പ്ര​സാ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ദ​യ ശ്യാം (​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), അ​സ്‌​ലം ഹ​മീ​ദ് (മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ), അ​നൂ​പ് മാ​ത്യൂ​സ് രാ​ജു (സ്പോ​ർ​ട്സ് അ​ഫ​യേ​ഴ്സ്), നി​ധി​ൻ ജോ​യ് ആ​ല​പ്പാ​ട്ട് (ഐ​ടി ഓ​ഫീ​സ​ർ), രേ​ഖ നാ​യ​ർ (പ​ബ്ലി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ്), ജ​യ​കൃ​ഷ്ണ​ൻ എം. ​മേ​നോ​ൻ (ചാ​രി​റ്റി അ​ഫ​യേ​ഴ്സ്), രേ​ഖ പ്ര​ദീ​പ് (ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ്), കെ.​എ​സ്. ശ്രീ​കു​മാ​ർ (യൂ​ത്ത് അ​ഫ​യേ​ഴ്സ്) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

 

K-Rail Survey

ജോ​ൺ ജോ​ർ​ജ് ആ​ണ് പു​തി​യ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ. സ​ണ്ണി വാ​ലി​പ്ലാ​ക്ക​ൽ, ജോ​സ​ഫ് ഇ​ടി​ക്കു​ള, വി​ജേ​ഷ് കാ​രാ​ട്ട്, ബൈ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ. സോ​ഫി​യ മാ​ത്യു എ​ക്സ് ഓ​ഫീ​ഷ്യോ.

ജ​നു​വ​രി 26ന് ​ടാ​ഗോ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന വി​ജ​യ് ന​മ്പ്യാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​ന​വും ന്യൂ​യ​ർ - റി​പ്പ​ബ്ലി​ക്ക് ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കും എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി ഭാരവാഹികൾ അറിയിച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രും ക​മ്മി​റ്റി അംഗങ്ങളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ വി​വി​ധ നേ​താ​ക്ക​ളും പു​തി​യ ക​മ്മി​റ്റി​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ക്കു​ക​യും ചെ​യ്തു, 

കാ​ഞ്ചി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​വ​ണ​മെ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് വി​ജ​യ് ന​മ്പ്യാ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags : KANJ Leadership USA

Recent News

Up