x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യ്ച്ച​ൽ ജോ​ൺ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: February 3, 2026 10:13 AM IST | Updated: February 3, 2026 10:13 AM IST

ഡാ​ള​സ്: കോ​ഴ​ഞ്ചേ​രി വെ​ട്ടൊ​ലി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സ് ജോ​ണി​ന്‍റെ ഭാ​ര്യ റെ​യ്ച്ച​ൽ ജോ​ൺ (89) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.

പ​രേ​ത കു​ഴി​ക്കാ​ല ച​രു​വു​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജ​യ്‌​മോ​ൻ ജോ​ൺ (ഡാ​ള​സ്), ജി​നി ജെ​യിം​സ്.(​ഡാ​ള​സ്). മ​രു​മ​ക​ൾ: ബി​ജി​ന.

സം​സ്കാ​ര ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ൽ ആ​രം​ഭി​ച്ച് തു​ട​ർ​ന്ന് 12ന് ​കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ന​ട​ക്കും (400 Freeport Pkwy, Coppell, TX 75019).

Tags : Rachel John Obit News Dallas USA

Recent News

Up