x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​തോ​മ​സ് നെ​ച്ചു​പാ​ടം ചെ​യ​ർ​മാ​ൻ


Published: December 8, 2025 11:26 PM IST | Updated: December 8, 2025 11:26 PM IST

കൊ​​​​ച്ചി: സ​​​​തേ​​​​ൺ ഇ​​​​ന്ത്യ ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി - കേ​​​​ര​​​​ള ചാ​​​​പ്റ്റ​​​​ർ (സി​​​​ക്കി) ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി ഡോ. ​​​​തോ​​​​മ​​​​സ് നെ​​​​ച്ചു​​​​പാ​​​​ട​​​​ത്തെ​​​​യും മാ​​​​ത്യു ചെ​​​​റി​​​​യാ​​​​ൻ, അ​​​​ഖി​​​​ൽ ആ​​​​ഷി​​​​ഖ് എ​​​​ന്നി​​​​വ​​​​രെ കോ ​​​​ചെ​​​​യ​​​​റാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. രാ​​​​ജേ​​​​ഷ് നാ​​​​യ​​​​രാ​​​​ണു ട്ര​​​​ഷ​​​​റ​​​​ർ.

Tags : Chairman Dr. Thomas Nechupadam SICCI

Recent News

Up