നെടുമ്പാശേരി : യാത്രക്കാരുടെ സുരക്ഷാപരിശോധന വേഗത്തിലാക്കുന്നതിനായി കൊച്ചി വിമാനത്താവളത്തിൽ സ്ഥാപിച്ച ഫുൾ ബോഡി സ്കാനർ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.
പരിശോധന സമയത്ത് കാബിൻ ബാഗേജുകളുടെ നീക്കം വേഗത്തിലാക്കുന്ന ഓട്ടോമേറ്റഡ് ട്രേ റിട്രീവൽ സിസ്റ്റവും ഇതോടൊപ്പമുണ്ട്.
Tags : Full-body scanners CIAL