x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയനാട്ടില്‍ എഐ, ഡാറ്റ സെന്‍റര്‍ പാര്‍ക്ക് പദ്ധതിയുമായി ഗ്ലോബല്‍ മലയാളി കൂട്ടായ്മ


Published: December 18, 2025 11:12 PM IST | Updated: December 18, 2025 11:12 PM IST

കൊ​​​ച്ചി: വ​​​യ​​​നാ​​​ട്ടി​​​ല്‍ എ​​​ഐ, ഡാ​​​റ്റ സെ​​​ന്‍റ​​​ര്‍ പാ​​​ര്‍ക്ക് പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ഗ്ലോ​​​ബ​​​ല്‍ മ​​​ല​​​യാ​​​ളി കൂ​​​ട്ടാ​​​യ്മ.

ജ​​​നു​​​വ​​​രി ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി കൊ​​​ച്ചി ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പ്ര​​​ഥ​​​മ ഗ്ലോ​​​ബ​​​ല്‍ മ​​​ല​​​യാ​​​ളി ഫെ​​​സ്റ്റി​​​വ​​​ലി​​​ല്‍ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ഫെ​​​സ്റ്റി​​​വ​​​ല്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ബ്‌​​​ദു​​​ള്ള മ​​​ഞ്ചേ​​​രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ഒ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം പു​​​തു​​​വ​​​ത്സ​​​ര ആ​​​ഘോ​​​ഷം. ര​​​ണ്ടി​​​ന് മ​​​ല​​​യാ​​​ളി വ്യാ​​​പാ​​​ര നി​​​ക്ഷേ​​​പ സം​​​ഗ​​​മം, പ്ര​​​സ​​​ന്‍റേ​​​ഷ​​​നു​​​ക​​​ള്‍, പൊ​​​തു​​​സ​​​മ്മേ​​​ള​​​നം എ​​​ന്നി​​​വ നട​​​ക്കും. വി​​​വി​​​ധ നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഗ്ലോ​​​ബ​​​ല്‍ മ​​​ല​​​യാ​​​ളി ര​​​ത്‌​​​ന അ​​​വാ​​​ര്‍ഡു​​​ക​​​ളും ന​​​ല്‍കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : Wayanad Global Malayali alliance AI and data center park

Recent News

Up