x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ന് 200 രൂ​പ കു​റ​ഞ്ഞു


Published: November 2, 2025 02:33 AM IST | Updated: November 2, 2025 02:33 AM IST


കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ര്‍​ണ​​​​വി​​​​ല കു​​​​റ​​​​ഞ്ഞു. ഗ്രാ​​​​മി​​​​ന് 25 രൂ​​​​പ​​​​യൂം പ​​​​വ​​​​ന് 200 രൂ​​​​പ​​​​യു​​​​മാ​​​​ണ് കു​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​​തോ​​​​ടെ ഗ്രാ​​​​മി​​​​ന് 11,275 രൂ​​​​പ​​​​യും പ​​​​വ​​​​ന് 90,200 രൂ​​​​പ​​​​യു​​​​മാ​​​​യി.

Tags : gold

Recent News

Up