കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനിടെ കുതിച്ചുയർന്ന് സ്വർണവില. ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 11,535 രൂപയിലും പവന് 92,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 140 രൂപ ഉയർന്ന് 9,490 രൂപയിലെത്തി.
Tags : Gold Rate Gold Rate Today