x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​ര്‍ ട്രെ​യി​ല്‍​സ് 2026 വ​യ​നാ​ട്ടി​ല്‍


Published: January 6, 2026 11:44 PM IST | Updated: January 6, 2026 11:44 PM IST

കൊ​​​​ച്ചി: വ​​​​നി​​​​താ​​​സൗ​​​​ഹൃ​​​​ദ ടൂ​​​​റി​​​​സം, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​ ടൂ​​​​റി​​​​സം എ​​​​ന്നി​​​​വ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​യെ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ ദേ​​​​ശീ​​​​യ​​​​ത​​​​ല വ​​​​നി​​​​താ​​​കേ​​​​ന്ദ്രീ​​​​കൃ​​​​ത പ​​​​രി​​​​പാ​​​​ടി ‘ഹെ​​​​ര്‍ ട്രെ​​​​യി​​​​ല്‍​സ് 2026’ ഈ ​​​​മാ​​​​സം 17, 18 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ വ​​​​യ​​​​നാ​​​​ട്ടി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കും.

വ​​​​യ​​​​നാ​​​​ട് ഇ​​​ക്കോ ടൂ​​​​റി​​​​സം അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (​ഡ​​​​ബ്ല്യുഇ​​​​ടി​​​​എ), കേ​​​​ര​​​​ള ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ്, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ ടൂ​​​​റി​​​​സം മി​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് സ​​​​പ്ത റി​​​​സോ​​​​ര്‍​ട്ടി​​​​ലാ​​​​ണു പ​​​​രി​​​​പാ​​​​ടി. 17ന് ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​വ​​​​നി​​​​താ കോ​​​​ണ്‍​ക്ലേ​​​​വ് ന​​​​ട​​​​ക്കും. ഉ​​​​ദ്ഘാ​​​​ട​​​​നം 18ന് ​​​​മ​​​​ന്ത്രി പി.​​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

വ​​​​നി​​​​താ ശ​​​​ക്തീ​​​​ക​​​​ര​​​​ണം, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​ ടൂ​​​​റി​​​​സം, സു​​​​സ്ഥി​​​​ര വി​​​​ക​​​​സ​​​​നം, സ​​​​മൂ​​​​ഹ പ​​​​ങ്കാ​​​​ളി​​​​ത്തം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും പാ​​​​ന​​​​ല്‍ ച​​​​ര്‍​ച്ച​​​​ക​​​​ളും ന​​​​ട​​​​ക്കും. രാ​​​​ജ്യ​​​​ത്തി​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​ഗ​​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള വ​​​​നി​​​​താ നേ​​​​താ​​​​ക്ക​​​​ള്‍, സം​​​​രം​​​​ഭ​​​​ക​​​​ര്‍, അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍, സാ​​​​മൂ​​​​ഹ്യ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍, സാ​​​​ഹ​​​​സി​​​​ക​​​​രാ​​​​യ വ​​​​നി​​​​ത​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കും.

18ന് ​​​​രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തി​​​​ന് മാ​​​​ന​​​​ന്ത​​​​വാ​​​​ടി പാ​​​​രി​​​​സ​​​​ണ്‍​സ് ടീ ​​​​എ​​​​സ്റ്റേ​​​​റ്റി​​​​ല്‍ ഓ​​​​ഫ് റോ​​​​ഡ് യാ​​​​ത്ര ആ​​​​രം​​​​ഭി​​​​ക്കും. മ​​​​ന്ത്രി ഒ.​​​​ആ​​​​ര്‍. കേ​​​​ളു യാ​​​​ത്ര ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും. സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം കോ​​​​മാ​​​​ച്ചി പാ​​​​ര്‍​ക്കി​​​​ല്‍ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

ഡ​​​​ബ്ല്യു​​​​ഇ​​​​ടി​​​​എ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഗോ​​​​പ​​​​വ​​​​ര്‍​മ, സെ​​​​ക്ര​​​​ട്ട​​​​റി സാ​​​​യൂ​​​​ജ് പ്ര​​​​ഭാ​​​​ക​​​​ര്‍, പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ക്യൂ​​​​റേ​​​​റ്റ​​​​ര്‍ ര​​​​ഞ്ജി​​​​നി മേ​​​​നോ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ വാർത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Wayanad Her Trails 2026 women friendly tourism women centric event Sapta Resort Wayanad Eco Tourism Association

Recent News

Up