x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐസിഎഐ ദോഹ ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം


Published: February 12, 2026 10:37 PM IST | Updated: February 12, 2026 10:37 PM IST

കൊ​​​ച്ചി: ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ര്‍ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) ദോ​​​ഹ (ഖ​​​ത്ത​​​ര്‍) ചാ​​​പ്റ്റ​​​റി​​​ന്‍റെ 44ാമ​​​ത് വാ​​​ര്‍ഷി​​​ക പൊ​​​തു​​​യോ​​​ഗം പു​​​ള്‍മാ​​​ന്‍ ദോ​​​ഹ ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്നു.

കേ​​​ന്ദ്ര​​​മ​​​ന്ത്രി അ​​​ര്‍ജു​​​ന്‍ റാം ​​​മേ​​​ഘ്വാ​​​ള്‍ അ​​​വാ​​​ര്‍ഡു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ച്ചു. മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി സി.​​​എ. സു​​​രേ​​​ഷ് പ്ര​​​ഭു മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി അ​​​രു​​​ണ്‍ സോ​​​മ​​​നാ​​​ഥ് -ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍, ദേ​​​വ​​​കി ന​​​ന്ദ​​​ന്‍ ടി​​​ബ്രേ​​​വാ​​​ള്‍ -വൈ​​​സ് ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍, രാ​​​കേ​​​ഷ് ബ​​​ഹേ​​​തി -സെ​​​ക്ര​​​ട്ട​​​റി, രാ​​​ജേ​​​ഷ് സിം​​​ഗ് -ട്ര​​​ഷ​​​റ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Tags : ICAI Doha Chapter AGM

Recent News

Up