x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ദാ​ന്ത അ​റ്റാ​ദാ​യ​ത്തി​ല്‍ വ​ർ​ധ​ന


Published: January 30, 2026 11:22 PM IST | Updated: January 30, 2026 11:22 PM IST

കൊ​​​​ച്ചി: എ​​​​ണ്ണ-​​​​പ്ര​​​​കൃ​​​​തി​​​വാ​​​​ത​​​​കം, ലോ​​​​ഹം, നി​​​​ര്‍​ണാ​​​​യ​​​​ക ധാ​​​​തു​​​​ക്ക​​​​ള്‍, ഊ​​​​ര്‍​ജം, ടെ​​​​ക്‌​​​​നോ​​​​ള​​​​ജി തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ മു​​​​ൻ​​​​നി​​​​ര നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ വേ​​​​ദാ​​​​ന്ത ന​​​​ട​​​​പ്പ് ​സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം മൂ​​​​ന്നാം​​​പാ​​​​ദം അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ല്‍ 60 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന കൈ​​​​വ​​​​രി​​​​ച്ചു.

7,807 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യ​​​​മാ​​​​ണു ക​​​​മ്പ​​​​നി നേ​​​​ടി​​​​യ​​​​ത്. മു​​​​ന്‍​വ​​​​ര്‍​ഷ​​​​മി​​​​ത് 4,876 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ഈ ​​​​പാ​​​​ദ​​​​ത്തി​​​​ലെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന മൂ​​​​ല​​​​ധ​​​​നം 15,171 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്.

Tags : Vedanta revenue Income Increase Vedanta group

Recent News

Up