x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള ഗ്രാമീണ ബാങ്ക് -ഫൈനോ സഹകരണം


Published: December 15, 2025 11:34 PM IST | Updated: December 26, 2025 01:39 PM IST

ബം​​​ഗ​​​ളൂ​​​രു: ഉ​​​പ​​​ഭോ​​​ക്തൃ​​​ത ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ങ്ങ​​​ള്‍ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള ഗ്രാ​​​മീ​​​ണ​​​ബാ​​​ങ്ക് (കെ​​​ജി​​​ബി) ബാ​​​ങ്കു​​​ക​​​ള്‍ക്കും ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കു​​​മാ​​​യി നി​​​ര്‍മി​​​ച്ച ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍സ് ഹ​​​ബ്ബാ​​​യ ഫൈ​​​നോ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു.

ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​ന നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും പ​​​രാ​​​തി​​​പ​​​രി​​​ഹാ​​​ര സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ലും നി​​​ര്‍ബ​​​ന്ധി​​​ത ബ​​​ഹു​​​ഭാ​​​ഷാ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലും ആ​​​ര്‍ബി​​​ഐ അ​​​ടു​​​ത്തി​​​ടെ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് കേ​​​ര​​​ള ഗ്രാ​​​മീ​​​ണ​​​ബാ​​​ങ്ക് ഫൈ​​​നോ​​​യു​​​മാ​​​യി കൈ​​​കോ​​​ര്‍ക്കു​​​ന്ന​​​ത്.

ഫൈ​​​നോ​​​യു​​​ടെ ബി​​​എ​​​ഫ്എ​​​സ്‌​​​ഐ-​​​കേ​​​ന്ദ്രീ​​​കൃ​​​ത ക​​​ഴി​​​വു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് കേ​​​ര​​​ള ഗ്രാ​​​മീ​​​ണ ബാ​​​ങ്കി​​​ന് ഇ​​​പ്പോ​​​ള്‍ പ്ര​​​ക​​​ട​​​ന​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ ദാ​​​താ​​​ക്ക​​​ളെ ഓ​​​ണ്‍ബോ​​​ര്‍ഡ് ചെ​​​യ്യാ​​​നോ ഡീ​​​ബോ​​​ര്‍ഡ് ചെ​​​യ്യാ​​​നോ ക​​​ഴി​​​യും.

Tags : Kerala Grameena Bank Fyno Business

Recent News

Up