x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ലോ ബ​സാ​റി​ന്‍റെ 31-ാമ​ത് ഷോ​റൂം കോ​ത​മം​ഗ​ല​ത്ത്


Published: January 23, 2026 11:57 PM IST | Updated: January 23, 2026 11:57 PM IST

കോ​​​​ത​​​​മം​​​​ഗ​​​​ലം: സാ​​​​നി​​​​റ്റ​​​​റി വെ​​​​യേ​​​​ഴ്സ്, ബാ​​​​ത്ത്‌​​​​റൂം ഫി​​​​റ്റിം​​​​ഗ്സ് മേ​​​​ഖ​​​​ല​​​​യി​​​​ൽ 25 വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ ഉ​​​ത്പാ​​​​ദ​​​​ന–​​​​വി​​​​പ​​​​ണ​​​​ന പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള യൂ​​​​റോ​​​​ടെ​​​​ക്കി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള കി​​​​ലോ ബ​​​​സാ​​​​റി​​​​ന്‍റെ 31-മ​​​​ത് ഷോ​​​​റൂം കോ​​​​ത​​​​മം​​​​ഗ​​​​ലം മൂ​​​​ന്നാ​​​​ർ ബൈ​​​​പ്പാ​​​​സ് റോ​​​​ഡി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രം​​​​ഭി​​​​ച്ചു.

Tags : Kilo Bazaar showroom Kothamangalam

Recent News

Up