x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് ഓ​ഹ​രി വി​ഭ​ജ​നം പ്ര​ഖ്യാ​പി​ച്ചു


Published: December 2, 2025 12:41 AM IST | Updated: December 2, 2025 12:41 AM IST

കൊ​​​ച്ചി: കോ​​​ട്ട​​​ക് മ​​​ഹീ​​​ന്ദ്ര ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡ് 40-ാം സ്ഥാ​​​പ​​​ക ദി​​​ന​​​ത്തി​​​ല്‍ ഓ​​​ഹ​​​രി വി​​​ഭ​​​ജ​​​നം പ്ര​​​ഖ്യാ​​​പി​​​ച്ചു. ബാ​​​ങ്കി​​​ന്‍റെ അ​​​ഞ്ചു​ രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഒ​​​രു ഓ​​​ഹ​​​രി​​​യെ ഒ​​​രു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള അ​​​ഞ്ച് ഓ​​​ഹ​​​രി​​​ക​​​ളാ​​​യി വി​​​ഭ​​​ജി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

ഓ​​​ഹ​​​രി വി​​​ല താ​​​ങ്ങാ​​​നാ​​​കു​​​ന്ന നി​​​ല​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നും, ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ലി​​​ക്വി​​​ഡി​​​റ്റി വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​തു​​​വ​​​ഴി റീ​​​ട്ടെ​​​യി​​​ല്‍ നി​​​ക്ഷേ​​​പ​​​ക​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് ഈ ​​​നീ​​​ക്കം.

ബാ​​​ങ്കി​​​ന്‍റെ ഡ​​​യ​​​റ​​​ക്ട​​​ര്‍ ബോ​​​ര്‍​ഡ് അം​​​ഗീ​​​ക​​​രി​​​ച്ച ഈ ​​​ന​​​ട​​​പ​​​ടി​​​ക്ക് നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മാ​​​നു​​​സൃ​​​ത അ​​​നു​​​മ​​​തി​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​മാ​​​ണ്. ഓ​​​ഹ​​​രി വി​​​ഭ​​​ജ​​​നം കൂ​​​ടു​​​ത​​​ല്‍ നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ര്‍​ഷി​​​ക്കു​​​ന്ന നീ​​​ക്ക​​​മാ​​​ണെ​​​ന്ന് ബോ​​​ര്‍​ഡ് ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​​​എ​​​സ്. രാ​​​ജ​​​നും എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ അ​​​ശോ​​​ക് വാ​​​സ്വാ​​​നി​​​യും അ​​​റി​​​യി​​​ച്ചു.

Tags : Kotak Mahindra Bank share split Bank Director Board

Recent News

Up