x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ട​ക് എ​ന്‍​എ​ഫ്ഒ തു​ട​ങ്ങി


Published: November 11, 2025 10:37 PM IST | Updated: November 11, 2025 10:37 PM IST

കൊ​​​ച്ചി: കൊ​​​ട്ട​​​ക് മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടി​​​ന്‍റെ കൊ​​​ട്ട​​​ക് റൂ​​​റ​​​ല്‍ ഓ​​​പ്പ​​​ര്‍​ച്യു​​​ണി​​​റ്റീ​​​സ് ഫ​​​ണ്ട് എ​​​ന്‍​എ​​​ഫ്ഒ ആ​​​രം​​​ഭി​​​ച്ചു.

അ​​​പേക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 20. ചു​​​രു​​​ങ്ങി​​​യ​​​ത് ആ​​​യി​​​രം രൂ​​​പ​​​യും അ​​​തി​​​നു മു​​​ക​​​ളി​​​ല്‍ ഇ​​​ഷ്ട​​​മു​​​ള്ള തു​​​ക​​​യും നി​​​ക്ഷേ​​​പി​​​ക്കാം. എ​​​സ്‌​​​ഐ​​​പി പ​​​ര്‍​ച്ചേ​​​സു​​​ക​​​ള്‍​ക്ക് ചു​​​രു​​​ങ്ങി​​​യ നി​​​ക്ഷേ​​​പ​​​ത്തു​​​ക 500 രൂ​​​പ​​​യാ​​​ണ്.

Tags : Kotak NFO Kotak Mutual Fund Kotak Rural Oppertunities fund

Recent News

Up