x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ട്ടോ ജി57 ​പ​വ​ർ വി​പ​ണി​യി​ൽ


Published: December 2, 2025 12:22 AM IST | Updated: December 2, 2025 12:22 AM IST

കൊ​​​ച്ചി: 12,999 രൂ​​​പ വി​​​ല​​​യി​​​ൽ മി​​​ക​​​ച്ച ബ​​​ജ​​​റ്റ് ഫോ​​​ണാ​​​യ മോ​​​ട്ടോ ജി57 ​​​പ​​​വ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി മോ​​​ട്ടോ​​​റോ​​​ള.

സ്നാ​​​പ്പ്ഡ്രാ​​​ഗ​​​ൺ 6എ​​​സ് ജ​​​ൻ 4, സെ​​​ഗ്‌​​​മെ​​​ന്‍റി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച 50എം​​​പി സോ​​​ണി ലി​​​റ്റി​​​യ 600 കാ​​​മ​​​റ, ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന 7000എം​​​എ​​​എ​​​ച്ച് സി​​​ലി​​​ക്ക​​​ൺ കാ​​​ർ​​​ബ​​​ൺ ബാ​​​റ്റ​​​റി, മ​​​ൾ​​​ട്ടി ടാ​​​സ്കിം​​​ഗി​​​നാ​​​യി സ്വൈ​​​പ്പ് ടു ​​​ഷെ​​​യ​​​ർ, സ്വൈ​​​പ്പ് ടു ​​​സ്ട്രീം എ​​​ന്നി​​​വ​​​യു​​​ള്ള സ്മാ​​​ർ​​​ട്ട് ക​​​ണ​​​ക്റ്റ് 2.0 എ​​​ന്നി​​​വ​​​യെ​​​ല്ലാം ജി57 ​​​പ​​​വ​​​റി​​​ൽ ഉ​​​ണ്ട്.

റെ​​​ഗ​​​റ്റ, ഫ്ലൂ​​​യി​​​ഡി​​​റ്റി, കോ​​​ർ​​​സെ​​​യ​​​ർ എ​​​ന്നീ മൂ​​​ന്ന് പാ​​​ന്‍റോ​​​ൺ ക്യൂ​​​റേ​​​റ്റ​​​ഡ് ഡി​​​സൈ​​​നി​​​ലും വീ​​​ഗ​​​ൻ ലെ​​​ത​​​ർ ഫി​​​നി​​​ഷു​​​ക​​​ളി​​​ലും മോ​​​ട്ടോ ജി57 ​​​പ​​​വ​​​ർ ല​​​ഭി​​​ക്കും.

Tags : Moto G57 Moto G57 Power motorola Mobile Phone

Recent News

Up