x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ​റ്റു​മ​തി​യി​ൽ 12 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ പി​ന്നി​ട്ട് നി​സാ​ൻ


Published: November 4, 2025 12:18 AM IST | Updated: November 4, 2025 12:19 AM IST

കൊ​​​ച്ചി: ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 12 ല​​​ക്ഷം വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട് നി​​​സാ​​​ൻ മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ. അ​​​ടു​​​ത്തി​​​ടെ ജി​​​സി​​​സി​​​യി​​​ലേ​​​ക്കു​​​ള്ള നി​​​സാ​​​ൻ മാ​​​ഗ്‌​​​നൈ​​​റ്റ് ബി-​​​എ​​​സ്‌​​​യു​​​വി​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് ഈ ​​​നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട​​​ത്.

എ​​​ൽ​​​എ​​​ച്ച്ഡി (ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്), ആ​​​ർ​​​എ​​​ച്ച്ഡി (റൈറ്റ് ഹാൻഡ് ഡ്രൈവ്) മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 65 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന നി​​​സാ​​​ൻ മാ​​​ഗ്‌​​​നൈ​​​റ്റാ​​​ണ് നി​​​സാ​​​ൻ മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഗോ​​​ള ക​​​യ​​​റ്റു​​​മ​​​തി ശ​​​ക്തി.

അ​​​ടു​​​ത്ത വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന പു​​​തി​​​യ സി-​​​എ​​​സ്‌​​​യു​​​വി​​​യാ​​​യ നി​​​സാ​​​ൻ ടെ​​​ക്ടോ​​​ണും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​പ​​​ണി​​​ക​​​ളി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ഉ​​​ണ്ടാ​​​കും.

Tags : Nissan Nissan Motors Nissan exported 12 lakhs vehilces

Recent News

Up