x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബർ വിലസ്ഥിരതാ പദ്ധതി: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്നു


Published: January 2, 2026 04:51 AM IST | Updated: January 2, 2026 04:51 AM IST

കോ​​​ട്ട​​​യം: റ​​​ബ​​​ര്‍ വി​​​ല​​​സ്ഥി​​​ര​​​താ പ​​​ദ്ധ​​​തി​​​യി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​നും പു​​​തു​​​ക്കാ​​​നു​​​മു​​​ള്ള റ​​​ബ​​​ര്‍ ബോ​​​ര്‍ഡി​​​ന്‍റെ ഓ​​​ണ്‍ലൈ​​​ന്‍ പോ​​​ര്‍ട്ട​​​ല്‍ തു​​​റ​​​ന്നു. വി​​​ല 200 രൂ​​​പ​​​യാ​​​യി സ​​​ര്‍ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ആ​​​ശ്വാ​​​സ പ​​​ദ്ധ​​​തി​​​യി​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള പോ​​​ര്‍ട്ട​​​ല്‍ തു​​​റ​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് നേ​​​ട്ട​​​മി​​​ല്ലെ​​​ന്ന് ദീ​​​പി​​​ക ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തി​​​രു​​​ന്നു. 2025 ന​​​വം​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ വി​​​ല നേ​​​ട്ടം ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ല​​​ഭി​​​ക്കും വി​​​ധം ആ​​​ര്‍പി​​​എ​​​സു​​​ക​​​ള്‍ മു​​​ഖേ​​​ന ബി​​​ല്ലു​​​ക​​​ള്‍ അ​​​പ് ലോ​​​ഡ് ചെ​​​യ്യാം.

നി​​​ല​​​വി​​​ല്‍ 185 രൂ​​​പ​​​യാ​​​ണ് ആ​​​ര്‍എ​​​സ്എ​​​സ് നാ​​​ലി​​​ന് റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് പ്ര​​​ഖ്യാ​​​പി​​​ത വി​​​ല. ഡീ​​​ല​​​ര്‍മാ​​​ര്‍ ന​​​ല്‍കു​​​ന്ന​​​ത് 181 രൂ​​​പ. ഈ ​​​നി​​​ല​​​യി​​​ല്‍ ഓ​​​രോ കി​​​ലോ റ​​​ബ​​​റി​​​നും 19 രൂ​​​പ സ​​​ബ്‌​​​സി​​​ഡി ല​​​ഭി​​​ക്കും. ലാ​​​റ്റ​​​ക്‌​​​സ് വി​​​ല്‍ക്കു​​​ന്ന ക​​​ര്‍ഷ​​​ക​​​ര്‍ക്ക് പ​​​ദ്ധ​​​തി​​​യി​​​ല്‍ നാ​​​മ​​​മാ​​​ത്ര​​​മാ​​​യ നേ​​​ട്ട​​​മേ ല​​​ഭി​​​ക്കു​​​ന്നു​​​ള്ളു.

ലാ​​​റ്റ​​​ക്‌​​​സി​​​ന് ഈ ​​​ആ​​​ശ്വാ​​​സ​​​വി​​​ല അ​​​പ​​​ര്യാ​​​പ്തം


കോ​​​ട്ട​​​യം: റ​​​ബ​​​ര്‍ വി​​​ല​​​സ്ഥി​​​ര​​​താ പ​​​ദ്ധ​​​തി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള വെ​​​ബ് സൈ​​​റ്റ് വീ​​​ണ്ടും തു​​​റ​​​ന്നെ​​​ങ്കി​​​ലും നേ​​​ട്ടം വ​​​ള​​​രെ ചെ​​​റി​​​യൊ​​​രു ഭാ​​​ഗം ക​​​ര്‍ഷ​​​ക​​​ര്‍ക്കു മാ​​​ത്രം. കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ര്‍ഷ​​​ക​​​രി​​​ല്‍ 30 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് ഷീ​​​റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. 55 ശ​​​ത​​​മാ​​​നം ക​​​ര്‍ഷ​​​ക​​​രും ലാ​​​റ്റ​​​ക്‌​​​സാ​​​യി റ​​​ബ​​​ര്‍ വി​​​ല്‍ക്കു​​​ക​​​യാ​​​ണ്.

15 ശ​​​ത​​​മാ​​​നം ക​​​ര്‍ഷ​​​ക​​​ര്‍ ക​​​പ്പ് ലം​​​ബാ​​​യി (ച​​​ണ്ടി​​​പ്പാ​​​ല്‍) റ​​​ബ​​​ര്‍ വി​​​ല്‍ക്കു​​​ന്നു. ലാ​​​റ്റ​​​ക്‌​​​സ് വി​​​ല്‍ക്കു​​​ന്ന​​​വ​​​ര്‍ക്ക് വി​​​ല​​​സ്ഥി​​​ര​​​താ പ​​​ദ്ധ​​​തി​​​യി​​​ല്‍നി​​​ന്ന് കാ​​​ര്യ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക നേ​​​ട്ട​​​മി​​​ല്ല. ലാ​​​റ്റ​​​ക്‌​​​സ് മാ​​​ര്‍ക്ക​​​റ്റു വി​​​ല​​​യും താ​​​ങ്ങു​​​വി​​​ല​​​യാ​​​യ 200 രൂ​​​പ​​​യും ത​​​മ്മി​​​ലു​​​ള്ള വ്യ​​​ത്യാ​​​സം സ​​​ബ്‌​​​സി​​​ഡി​​​യാ​​​യി ന​​​ല്‍കി​​​യാ​​​ല്‍ അ​​​ത് നേ​​​ട്ട​​​മാ​​​ണ്.


താ​​​ങ്ങു​​​വി​​​ല​​​യി​​​ല്‍നി​​​ന്ന് റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന വി​​​ല​​​യോ ആ​​​ര്‍സ്എ​​​സ് നാ​​​ലി​​​ന്‍റെ വി​​​ല​​​യോ ഏ​​​താ​​​ണ് കൂ​​​ടു​​​ത​​​ല്‍ അ​​​തി​​​ന്‍റെ വ്യ​​​ത്യാ​​​സം ക​​​ണ്ടെ​​​ത്തി വീ​​​ണ്ടും 10 രൂ​​​പ കു​​​റ​​​ച്ചു കി​​​ട്ടു​​​ന്ന തു​​​ക​​​യാ​​​ണ് ക​​​ര്‍ഷ​​​ക​​​ര്‍ക്ക് കൊ​​​ടു​​​ക്കു​​​ക. നി​​​ല​​​വി​​​ല്‍ ലാ​​​റ്റ​​​ക്‌​​​സ് കി​​​ലോ​​​യ്ക്ക് പ​​​ര​​​മാ​​​വ​​​ധി 10 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ നേ​​​ട്ടം. ഷീ​​​റ്റ് ത​​​യാ​​​റാ​​​ക്കി ഉ​​​ണ​​​ക്കി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത് ക്ലേ​​​ശ​​​ക​​​ര​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ഏ​​​റെ ക​​​ര്‍ഷ​​​ക​​​രും ലാ​​​റ്റ​​​ക്‌​​​സും ക​​​പ്പ് ലം​​​ബു​​​മാ​​​യി റ​​​ബ​​​ര്‍ വി​​​ല്‍പ​​​ന തു​​​ട​​​ങ്ങി​​​യ​​​ത്. ടാ​​​പ്പിം​​​ഗ് കൂ​​​ലി, ആ​​​സി​​​ഡ്, ഉ​​​ണ​​​ക്കു​​​കൂ​​​ലി, ഗ​​​താ​​​ഗ​​​തം എ​​​ന്നി​​​വ​​​യി​​​ലെ ഭാ​​​രി​​​ച്ച ചെ​​​ല​​​വു​​​മൂ​​​ലം ഷീ​​​റ്റ് ഉ​​​ത്പാ​​​ദ​​​നം ഓ​​​രോ വ​​​ര്‍ഷ​​​വും കു​​​റ​​​യു​​​ക​​​യാ​​​ണ്.

Tags : Rubber Price Stabilization Scheme

Recent News

Up