x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യ​ർ​ടെ​ലി​ൽ സേ​ഫ് സെ​ക്ക​ന്‍​ഡ് അ​ക്കൗ​ണ്ട്


Published: November 29, 2025 10:19 PM IST | Updated: November 29, 2025 10:19 PM IST

കൊ​​​​ച്ചി: ഡി​​​​ജി​​​​റ്റ​​​​ല്‍ ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ പേ​​​​​മെ​​​​ന്‍റ്സ് ബാ​​​​ങ്ക് സേ​​​​ഫ് സെ​​​​ക്ക​​​​ന്‍​ഡ് അ​​​​ക്കൗ​​​​ണ്ടു​​​​മാ​​​​യി എ​​​​യ​​​​ർ​​​​ടെ​​​​ൽ.

വ്യാ​​​​ജ പാ​​​​ഴ്സ​​​​ൽ ഡെ​​​​ലി​​​​വ​​​​റി കോ​​​​ളു​​​​ക​​​​ൾ, ഡി​​​​ജി​​​​റ്റ​​​​ൽ അ​​​​റ​​​​സ്റ്റ് തു​​​​ട​​​​ങ്ങി​​​​യ ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​യ​​​​ര്‍​ടെ​​​​ല്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യ്ക്ക് ഉ​​​​യ​​​​ര്‍​ന്ന മു​​​​ന്‍​ഗ​​​​ണ​​​​ന ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണ് പ​​​​ദ്ധ​​​​തി.

സേ​​​​ഫ് സെ​​​​ക്ക​​​​ന്‍​ഡ് അ​​​​ക്കൗ​​​​ണ്ട് പ്രാ​​​​ഥ​​​​മി​​​​ക​​​​മാ​​​​യി പേ​​​​​മെ​​​​ന്‍റു​​​​ക​​​​ള്‍​ക്ക് ഉ​​​​ള്ള​​​​താ​​​​ണ്.

 

Tags : Airtel Safe Second Account Digital fraud

Recent News

Up