x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കോ​ഡ ഓ​ട്ടോ ഇ​ന്ത്യ​ക്ക് ​വി​ല്പ​ന​യി​ല്‍ 107 ശ​ത​മാ​നം കു​തി​പ്പ്


Published: January 3, 2026 11:44 PM IST | Updated: January 3, 2026 11:47 PM IST

കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ഇ​​രു​​പ​​ത്ത​​ഞ്ചാം വ​​​ര്‍​ഷം ഏ​​​റ്റ​​​വും മി​​​ക​​​ച്ച വ​​​ള​​​ര്‍​ച്ച കാ​​​ഴ്ച​​​വ​​​ച്ച് സ്‌​​​കോ​​​ഡ ഓ​​​ട്ടോ ഇ​​​ന്ത്യ.

2025ൽ 72,665 ​​​കാ​​​റു​​​ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച് വി​​​ല്പ​​​ന​​​യി​​​ല്‍ മു​​​ന്‍​വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 107 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് ക​​​മ്പ​​​നി കാ​​​ഴ്ച വ​​ച്ച​​​ത്. 2024ല്‍ 35,166 ​​​കാ​​​റു​​​ക​​​ളാ​​ണ് വി​​​റ്റ​​ത്.

ക​​​മ്പ​​​നി​​​യു​​​ടെ ക​​​സ്റ്റ​​മ​​ര്‍ ട​​​ച്ച്‌​​​പോ​​​യി​​​ന്‍റു​​​ക​​​ള്‍ 183 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 325 എ​​​ണ്ണ​​​മാ​​​യ​​​തും പോ​​​യ​​​വ​​​ര്‍​ഷ​​​ത്തെ ശ്ര​​​ദ്ധേ​​​യ നേ​​​ട്ട​​​മാ​​​ണ്. കൈ​​​ലാ​​​ഖ്, കോ​​​ഡി​​​യാ​​​ക്, കു​​​ഷാ​​​ഖ്, സ്ലാ​​​വി​​​യ, ഒ​​​ക്ടേ​​വി​​​യ ആ​​​ര്‍​എ​​​സ് എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ളെ​​​ല്ലാം മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം നേ​​​ടി​​​യെ​​​ന്ന് സ്‌​​​കോ​​​ഡ ഓ​​​ട്ടോ ഇ​​​ന്ത്യ ബ്രാ​​​ന്‍​ഡ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​ഷി​​​ഷ് ഗു​​​പ്ത പ​​​റ​​​ഞ്ഞു.

Tags : Skoda Skoda Auto India sales Kailak Kodiaq Kushaq Slavia Octavia RS

Recent News

Up