കൊച്ചി: ‘സഫലം 2026’ എന്നപേരില്‍ സംഘടിപ്പിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്) സംരംഭകരുടെ സംസ്ഥാനതല സംഗമവും വനിതാസംരംഭങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും ഇന്ന് കലൂര്‍ ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ നടക്കും.
ഉച്ചയ്ക്ക് 1.30ന് സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള ധനസഹായ വിതരണവും അവാര്‍ഡ് ദാനവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും. സാഫ് അപ്പാരല്‍ ബ്രാന്‍ഡ് പ്രകാശനം ഹൈബി ഈഡന് എംപി നിര്‍വഹിക്കും.
Tags : SAF Entrepreneurs Meet SAF