x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാറ്റ ഗ്രൂപ്പും ഓപ്പണ്‍ എഐയും പങ്കാളിത്തത്തില്‍


Published: February 20, 2026 10:50 PM IST | Updated: February 20, 2026 10:50 PM IST

കൊ​​​ച്ചി: ടാ​​​റ്റ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍സി സ​​​ര്‍വീ​​​സ​​​സും ഓ​​​പ്പ​​​ണ്‍ എ​​​ഐ​​​യും വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു.

സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍, സാ​​​മൂ​​​ഹ്യ​​​മേ​​​ഖ​​​ല​​​ക​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ര്‍മി​​​ത ബു​​​ദ്ധി പി​​​ന്തു​​​ണ​​​യോ​​​ടെ​​​യു​​​ള്ള പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ള്‍, ടാ​​​റ്റ ഗ്രൂ​​​പ്പ് ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ നി​​​ര്‍മി​​​ത ബു​​​ദ്ധി പി​​​ന്തു​​​ണ​​​യോ​​​ടെ​​​യു​​​ള്ള പു​​​തു​​​മ​​​ക​​​ള്‍, അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം എ​​​ന്നി​​​വ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കും.

സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ക​​​ഴി​​​വു​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​ക്കാ​​​ന്‍ ഓ​​​പ്പ​​​ണ്‍ എ​​​ഐ​​​യു​​​ടെ കോ​​​ഡെ​​​ക്സ് ടി​​​സി​​​എ​​​സി​​​ന് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​നാ​​​കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Tags : Open AI partner Tata Consultancy Services collaboration

Recent News

Up