x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​റ്റ എ​ഐ​എ​യി​ൽ ഓ​പ്പ​ർ​ച്യൂ​ണി​റ്റീ​സ് ഫ​ണ്ട് അ​വ​ത​രി​പ്പി​ച്ചു


Published: December 25, 2025 01:59 AM IST | Updated: December 25, 2025 01:59 AM IST

കൊ​​​​ച്ചി: ടാ​​​​റ്റ എ​​​​ഐ​​​​എ ലൈ​​​​ഫ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​മ്പ​​​​നി വി​​​​പ​​​​ണി അ​​​​നു​​​​ബ​​​​ന്ധ വ​​​​ള​​​​ർ​​​​ച്ച​​​​യും ലൈ​​​​ഫ് ക​​​​വ​​​​റും ന​​​​ൽ​​​​കു​​​​ന്ന ടാ​​​​റ്റ എ​​​​ഐ​​​​എ മ​​​​ൾ​​​​ട്ടി​​​​ക്യാ​​​​പ് ഓ​​​​പ്പ​​​​ർ​​​​ച്യൂ​​​​ണി​​​​റ്റീ​​​​സ് ഫ​​​​ണ്ടും പെ​​​​ൻ​​​​ഷ​​​​ൻ ഫ​​​​ണ്ടും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. റി​​​​സ്‌​​​​ക് കു​​​​റ​​​​ച്ച് വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​ൻ നി​​​​ക്ഷേ​​​​പ​​​​ക​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണ് ഈ ​​​​ഫ​​​​ണ്ടു​​​​ക​​​​ള്‍.

 ര​​​​ണ്ട് ഫ​​​​ണ്ടു​​​​ക​​​​ളും ഇ​​​ന്നു​​​മു​​​​ത​​​​ൽ 31 വ​​​​രെ​​​​യു​​​​ള്ള ന്യൂ ​​​​ഫ​​​​ണ്ട് ഓ​​​​ഫ​​​​ർ (എ​​​​ൻ​​​​എ​​​​ഫ്ഒ) കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ യൂ​​​​ണി​​​​റ്റി​​​​ന് 10 രൂ​​​​പ എ​​​​ന്ന പ്രാ​​​​രം​​​​ഭ​​​വി​​​​ല​​​​യി​​​​ൽ ല​​​​ഭ്യ​​​​മാ​​​​കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Tags : Tata launches AIA Opportunities Fund

Recent News

Up