x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ക്‌​സി​ജ​നി​ല്‍ വി​വോ എ​ക്‌​സ് 300 അ​വ​ത​രി​പ്പി​ച്ചു


Published: December 11, 2025 10:52 PM IST | Updated: December 11, 2025 10:52 PM IST

കോ​​​​​ട്ട​​​​​യം: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പ്ര​​​​​മു​​​​​ഖ ഇ​​​​​ല​​​​​ക്‌ട്രോണി​​​​​ക്‌​​​​​സ് റീ​​​​​ട്ടെ​​​​​യി​​​​​ല്‍ ശൃം​​​​​ഖ​​​​​ല​​​​​യാ​​​​​യ ഓ​​​​​ക്‌​​​​​സി​​​​​ജ​​​​​നും പ്ര​​​​​മു​​​​​ഖ സ്മാ​​​​​ര്‍​ട്ട്‌​​​​​ഫോ​​​​​ണ്‍ നി​​​​​ര്‍​മാ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ വി​​​​​വോ​​​​​യും ചേ​​​​​ര്‍​ന്ന് വി​​​​​വോ​​​​​യു​​​​​ടെ പു​​​​​തി​​​​​യ ഫ്ലാ​​​​​ഗ്ഷി​​​​​പ്പ് സ്മാ​​​​​ര്‍​ട്ട്‌​​​​​ഫോ​​​​​ണ്‍ മോ​​​​​ഡ​​​​​ലാ​​​​​യ വി​​​​​വോ എ​​​​​ക്‌​​​​​സ് 300ന്‍റെ പ്ര​​​​​കാ​​​​​ശ​​​​​ന​​​​​വും ആ​​​​​ദ്യ​​​​​വി​​​​​ല്‍​പ​​​​​ന​​​​യും ന​​​​​ട​​​​​ത്തി.

കോ​​​​​ട്ട​​​​​യം എ​​​​​സ്എ​​​​​ച്ച് മൗ​​​​​ണ്ടി​​​​​ലെ ഐ​​​​​ത്തൂ​​​​​സ ക​​​​​ണ്‍​വ​​ന്‍​ഷ​​​​​ന്‍ സെ​​​​ന്‍റ​​​​​റി​​​​​ല്‍ ന​​​​​ട​​​​​ന്ന ​ച​​​​​ട​​​​​ങ്ങി​​​​​ല്‍ ച​​​​​ല​​​​​ച്ചി​​​​​ത്ര താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ വീ​​​​​ണ ന​​​​​ന്ദ​​​​​കു​​​​​മാ​​​​​ര്‍, അ​​​​​ഞ്ജ​​​​​ലി നാ​​​​​യ​​​​​ര്‍, ആ​​​​​വ​​​​​ണി, വി​​​​വോ ഇ​​​​ന്ത്യ കീ ​​​​അ​​​​ക്കൗ​​​​ണ്ട്‌​​​​സ് മേ​​​​ധാ​​​​വി രോ​​​​ഹി​​​​ത് ബ​​​​ര്‍മ​​​​ന്‍, വി​​​​വോ കേ​​​​ര​​​​ള കീ ​​​​അ​​​​ക്കൗ​​​​ണ്ട്‌​​​​സ് മേ​​​​ധാ​​​​വി വി​​​​മോ​​​​ദ് നാ​​​​യ​​​​ര്‍, വി​​​​വോ കേ​​​​ര​​​​ള ബി​​​​സി​​​​ന​​​​സ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ മേ​​​​ധാ​​​​വി പ്ര​​​​സാ​​​​ദ്, ഓ​​​​ക്‌​​​​സി​​​​ജ​​​​ന്‍ സി​​​​ഇ​​​​ഓ ഷി​​​​ജോ കെ. ​​​​തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ഏ​​​​​റ്റ​​​​​വും പു​​​​​തി​​​​​യ ശ​​​​​ക്ത​​​​​മാ​​​​​യ പ്രോ​​​​​സ​​​​​സറോ​​​​​ടു​​​​​കൂ​​​​​ടി​​​​​യെ​​​​​ത്തു​​​​​ന്ന വി​​​​​വോ എ​​​​​ക്‌​​​​​സ് 300 മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​വും ദീ​​​​​ര്‍​ഘ​​​​​നേ​​​​​രം നി​​​​​ല​​​​​നി​​​​​ല്‍​ക്കു​​​​​ന്ന ബാ​​​​​റ്റ​​​​​റി​​​​​യും ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്നു.

പ്ര​​​​ഫ​​​​​ഷ​​​​​ണ​​​​​ല്‍ നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള കാ​​​​​മ​​​​​റ സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണ് എ​​​​​ക്‌​​​​​സ് 300ന്‍റെ ​ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ആ​​​​​ക​​​​​ര്‍​ഷ​​​​​ണം. വി​​​​​വോ എ​​​​​ക്‌​​​​​സ് 300 സ്മാ​​​​​ര്‍​ട്ട്‌​​​​​ഫോ​​​​​ണ്‍ ഇ​​​​​പ്പോ​​​​​ള്‍ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​ല്ലാ ഓ​​​​​ക്‌​​​​​സി​​​​​ജ​​​​​ന്‍ ഷോ​​​​​റൂ​​​​​മു​​​​​ക​​​​​ളി​​​​​ലും ല​​​​​ഭ്യ​​​​​മാ​​​​​ണ്.

Tags : Vivo X300 Oxygen smart Phone

Recent News

Up