x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ഞുകാ​ല ച​ർ​മസം​ര​ക്ഷ​ണ​ത്തി​ന് സെ​ബോ​ളി​ൻ


Published: December 22, 2025 10:35 PM IST | Updated: December 22, 2025 10:35 PM IST

കോ​ട്ട​യം: മ​ഞ്ഞു​കാ​ല ച​ർ​മ​സം​ര​ക്ഷ​ണം ന​ല്കു​ന്ന സെ​ബോ​ളി​ൻ ക്രീം ​വി​പ​ണി​യി​ൽ മൂ​ന്ന​ര​പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി.

വി​പ​ണി​യി​ൽ സ​ജീ​വ​മാ​യി തു​ട​രു​ന്ന സെ​ബോ​ളി​ന്‍റെ 15 ഗ്രാം, 40 ​ഗ്രാം, 100 ഗ്രാം ​പാ​ക്കു​ക​ൾ ല​ഭ്യ​മാ​ണ്. ചു​ണ്ടു​ക​ൾ വ​ര​ണ്ടു​പൊ​ട്ടു​ക, കാ​ൽ​പ്പാ​ദം വി​ണ്ടു​കീ​റു​ക, വ​ര​ണ്ട​ച​ർ​മം എ​ന്നി​വ​യ്ക്കു​ള്ള ഉ​ത്ത​മ പ​രി​ഹാ​ര​മാ​ർ​ഗ​മാ​ണ് സെ​ബോ​ളി​ൻ ക്രീം. ​

സെ​ബോ​ളി​ൻ ക്രീം ​ആ​മ​സോ​ൺ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലും ല​ഭ്യ​മാ​ണ്.

Tags : Zebolin winter skin care

Recent News

Up