x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ളി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു


Published: November 11, 2025 10:25 PM IST | Updated: November 11, 2025 10:25 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​ർ കേ​​​ര​​​ള​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​സ്ആ​​​ർ​​​സി ക​​​മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജ് 2026 ജ​​​നു​​​വ​​​രി സെ​​​ഷ​​​ൻ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി വി​​​വി​​​ധ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ആ​​​റു​​​ മാ​​​സ​​​ത്തെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ, ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ, ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ അ​​​ഡ്വാ​​​ൻ​​​സ്ഡ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. യോ​​​ഗ, കൗ​​​ൺ​​​സ​​​ലിം​​​ഗ് സൈ​​​ക്കോ​​​ള​​​ജി, ലോ​​​ജി​​​സ്റ്റി​​​ക് ആ​​​ൻ​​​ഡ് ഷി​​​പ്പിം​​​ഗ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ബ്യൂ​​​ട്ടി​​​കെ​​​യ​​​ർ, ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി അ​​​സി​​​സ്റ്റ​​​ന്‍റ്, ആ​​​യു​​​ർ​​​വേ​​​ദ പ​​​ഞ്ച​​​ക​​​ർ​​​മ അ​​​സി​​​സ്റ്റ​​​ന്‍റ്, ഹോ​​​സ്പി​​​റ്റ​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഫ​​​സ്റ്റ് എ​​​യ്ഡ് ഇ​​​ൻ മെ​​​ന്‍റ​​​ൽ ഹെ​​​ൽ​​​ത്ത്, അ​​​പ്ലൈ​​​ഡ് കൗ​​​ൺ​​​സ​​​ലിം​​​ഗ്, ജ​​​റി​​​യാ​​​ട്രി​​​ക് കൗ​​​ൺ​​​സ​​​ലിം​​​ഗ് ആ​​​ൻ​​​ഡ് പാ​​​ലി​​​യേ​​​റ്റി​​​വ് കെ​​​യ​​​ർ, വെ​​​ൽ​​​ന​​​സ് സെ​​​ന്‍റ​​​ർ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, മോ​​​ണ്ടി​​​സോ​​​റി ടീ​​​ച്ചേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ്, മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഓ​​​ഫ് സ്‌​​​പെ​​​സി​​​ഫി​​​ക് ലേ​​​ണിം​​​ഗ് ഡി​​​സോ​​​ർ​​​ഡേ​​​ഴ്സ്, ക​​​മ്പ്യൂ​​​ട്ട​​​ർ കോ​​​ഴ്‌​​​സ​​​സ്, ഭ​​​ര​​​ത​​​നാ​​​ട്യം, മാ​​​ർ​​​ഷൽ ആ​​​ർ​​​ട്സ്, ട്രെ​​​യി​​​നേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ്, ലൈ​​​ഫ് സ്‌​​​കി​​​ൽ​​​സ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് കോ​​​ഴ്സു​​​ക​​​ൾ. 18 വ​​​യ​​​സി​​​നു​​​മേ​​​ൽ പ്രാ​​​യ​​​മു​​​ള്ള നി​​​ശ്ചി​​​ത യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല.

https://app.srccc.in/register എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ ഡി​​​സം​​​ബ​​​ർ 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: ഡ​​​യ​​​റ​​​ക്ട​​​ർ, സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​ർ, ന​​​ന്ദാ​​​വ​​​നം, വി​​​കാ​​​സ്ഭ​​​വ​​​ൻ പി​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-33, ഫോ​​​ൺ: 0471 2325101, 8281114464.

Tags : Applications invited job based courses

Recent News

Up