x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കൂ​ൾ’ സ്‌​കി​ൽ ടെ​സ്റ്റ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 80.43% വി​ജ​യം


Published: December 22, 2025 10:47 PM IST | Updated: December 22, 2025 10:47 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ (കൈ​​​റ്റ്) ന​​​ട​​​പ്പാ​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഓ​​​ൺ​​​ലൈ​​​ൻ പ​​​രി​​​ശീ​​​ല​​​ന പ​​​ദ്ധ​​​തി​​​യാ​​​യ ‘കൂ​​​ൾ’ (KITEs Open Online Learning) പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ ഇ​​​രു​​​പ​​​താം ബാ​​​ച്ചി​​​ന്‍റെ സ്‌​​​കി​​​ൽ ​​​ടെ​​​സ്റ്റ് ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. ബാ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 2908 അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ 2339 പേ​​​ർ (80.43%) കോ​​​ഴ്‌​​​സ് വി​​​ജ​​​യി​​​ച്ചു.

അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്രൊ​​​ബേ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് ‘കൂ​​​ൾ’ കോ​​​ഴ്‌​​​സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി ല​​​ഭി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​മാ​​​ണി​​​ത്.

വി​​​വി​​​ധ ബാ​​​ച്ചു​​​ക​​​ളി​​​ലാ​​​യി 56284 അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് ഇ​​​തു​​​വ​​​രെ കോ​​​ഴ്‌​​​സ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. പ​​​രീ​​​ക്ഷാ​​​ഫ​​​ലം www.kite. kerala.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

Tags : Cool skill test results KITE

Recent News

Up