x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ-​മാ​റ്റ് ജ​നു​വ​രി 25ന്


Published: December 22, 2025 10:51 PM IST | Updated: December 22, 2025 10:51 PM IST

​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കം​​പ്യൂ​​​ട്ട​​​ർ അ​​​ധി​​​ഷ്ഠി​​​ത പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് (കെ-​​​മാ​​​റ്റ് – സെ​​​ഷ​​​ൻ I) 2026 ജ​​​നു​​​വ​​​രി 25ന് ​​​ന​​​ട​​​ത്തും.

എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ ജ​​​നു​​​വ​​​രി 15നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www. cee.kerala. gov.in വ​​​ഴി ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക.

Tags : K Mat MBA

Recent News

Up