x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ-​ടെ​റ്റ്: 30വ​രെ അ​പേ​ക്ഷി​ക്കാം


Published: December 22, 2025 10:49 PM IST | Updated: December 22, 2025 10:49 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ-​​​ടെ​​​റ്റ് അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​ത പ​​​രീ​​​ക്ഷ​​​യ്ക്ക് https://ktet.kerala.gov.in വ​​​ഴി ഡി​​​സം​​​ബ​​​ർ 30 വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലേക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള യോ​​​ഗ്യ​​​ത​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ വി​​​ജ്ഞാ​​​പ​​​നം, ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ https://ktet.kerala. gov.in, https:// paree kshabhavan.kerala.gov.in എ​​​ന്നീ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Tags : K-TET

Recent News

Up