x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘കൈ​റ്റ് ഹ​രി​ത​വി​ദ്യാ​ല​യം 4.0’ വി​ദ്യാ​ഭ്യാ​സ റി​യാ​ലി​റ്റി​ഷോ ഇ​ന്നു മു​ത​ൽ


Published: January 9, 2026 01:11 AM IST | Updated: January 9, 2026 01:11 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ അ​​​ക്കാ​​​ദ​​​മി​​​ക മി​​​ക​​​വും സാ​​​ങ്കേ​​​തി​​​ക-​​​ക​​​ലാ-​​​കാ​​​യി​​​ക-​​​ശാ​​​സ്ത്ര നേ​​​ട്ട​​​ങ്ങ​​​ളും ലോ​​​ക​​​ത്തി​​​ന് മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​ക വി​​​ദ്യാ​​​ഭ്യാ​​​സ റി​​​യാ​​​ലി​​​റ്റി​​​ഷോ ആ​​​യ ‘കൈ​​​റ്റ് ഹ​​​രി​​​ത​​​വി​​​ദ്യാ​​​ല​​​യം 4.’ ഇ​​​ന്നു​​​മു​​​ത​​​ൽ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സ് ചാ​​​ന​​​ലി​​​ൽ സം​​​പ്രേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്നു.

ഒ​​​രു ദി​​​വ​​​സം ര​​​ണ്ടു സ്‌​​​കൂ​​​ളു​​​ക​​​ൾ വീ​​​ത​​​മു​​​ള്ള ര​​​ണ്ട് എ​​​പ്പി​​​സോ​​​ഡു​​​ക​​​ളാ​​​യുള്ള റി​​​യാ​​​ലി​​​റ്റി​​​ഷോ​​​യു​​​ടെ സം​​​പ്രേ​​​ഷ​​​ണം വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നാ​​​ണ്. കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സി​​​ന്‍റെ പോ​​​ർ​​​ട്ട​​​ൽ വ​​​ഴി​​​യും മൊ​​​ബൈ​​​ൽ ആ​​​പ്പ് വ​​​ഴി​​​യും ത​​​ത്സ​​​മ​​​യം കാ​​​ണാം. youtube.com/itsvicters യു​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ൽ എ​​​പ്പി​​​സോ​​​ഡു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​കും.

Tags : Kite Educational reality show Kite Green School

Recent News

Up