x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​വ​ർ​സീ​സ് സ്കോ​ള​ർ​ഷി​പ്പ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം


Published: December 17, 2025 11:37 PM IST | Updated: December 17, 2025 11:37 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ന്ന​​​ത​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​വാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ഓ​​​വ​​​ർ​​​സീ​​​സ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​ദ്ധ​​​തി പ്ര​​​കാ​​​രം 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​ർ​​​ഹ​​​രാ​​​യ ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ളി​​​ൽനി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​യും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും www.sjd.kerala.gov.inൽ ​​​ല​​​ഭ്യ​​​മാ​​​ണ്. ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം അ​​​പേ​​​ക്ഷ 22 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​ൻ​​​പാ​​​യി സാ​​​മൂ​​​ഹ്യ​​​നീ​​​തി ഡ​​​യ​​​റ​​​ക്ട​​​ർ, സാ​​​മൂ​​​ഹ്യ​​​നീ​​​തി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്, 5ാം നി​​​ല, വി​​​കാ​​​സ് ഭ​​​വ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695033 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 - 2306040.

Tags : Overseas Scholarships Transgender Individuals

Recent News

Up