x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുഫോസില്‍ സ്‌പോട്ട് അഡ്മിഷന്‍


Published: November 21, 2025 10:56 PM IST | Updated: November 21, 2025 10:56 PM IST

കൊ​​​ച്ചി: കൊ​​​ച്ചി കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ വി​​​വി​​​ധ എം​​​എ​​​ഫ്എ​​​സ്‌​​​സി കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​ഴി​​​വു​​​ള്ള ജ​​​ന​​​റ​​​ല്‍, സം​​​വ​​​ര​​​ണ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 28ന് ​​​സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ന്‍ ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ അ​​​സ​​​ല്‍ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി കു​​​ഫോ​​​സ് പ​​​ന​​​ങ്ങാ​​​ട് കാ​​​മ്പ​​​സി​​​ലെ സെ​​​മി​​​നാ​​​ര്‍ ഹാ​​​ളി​​​ല്‍ അ​​​ന്നേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 11ന് ​​​ഹാ​​​ജ​​​രാ​​​ക​​​ണം.

Tags : Kufos Spot admission

Recent News

Up