x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ര​ണം


Published: November 5, 2025 12:17 PM IST | Updated: November 5, 2025 12:17 PM IST

തി​രു​വ​ന​ന്ത​പു​രം: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​റ്റി​ങ്ങ​ലി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. മ​രി​ച്ച​ത്.

കൊ​ടു​മ​ൺ സ്വ​ദേ​ശി​യാ​യ കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച​ത്. അ​തേ​സ​മ​യം, രോ​ഗ​പ്പ​ക​ർ​ച്ച​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സം​സ്ഥാ​ന​ത്ത് നി​ര​വ​ധി പേ​രാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച​ത്.

Tags : amoebic encephalitis death state hospital

Recent News

Up