x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​വ​റേ​ജി​ൽ നി​ന്നും മ​ദ്യം മോ​ഷ്ടി​ക്കാ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ


Published: January 6, 2026 06:50 PM IST | Updated: January 6, 2026 06:56 PM IST

കോ​ഴി​ക്കോ​ട്: ക​ക്കോ​ടി ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ ഔ​ട്‌​ലെ​റ്റി​ൽ നി​ന്നും മ​ദ്യം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ചേ​ള​ന്നൂ​ർ സ്വ​ദേ​ശി തേ​നാ​ട​ത്ത് പ​റ​മ്പി​ൽ വി​ജീ​ഷ് (38) നെ​യാ​ണ് ചേ​വാ​യൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വി​ജീ​ഷ് മ​ദ്യം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ ചേ​വാ​യൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ, ഇ​തി​നു മു​ൻ​പും ബീ​വ​റേ​ജി​ൽ നി​ന്നും മ​ദ്യം മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​ജീ​ഷ് മൊ​ഴി ന​ൽ​കി. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് സം​ഭ​വം തെ​ളി​യു​ക​യും ചെ​യ്തു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : police case arrest kozhikodu

Recent News

Up