x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിമതനായി വന്ന് സ്റ്റാറായി ബാസ്റ്റിന്‍


Published: December 14, 2025 02:26 AM IST | Updated: December 14, 2025 02:26 AM IST

കൊ​​​ച്ചി: വി​​​മ​​​ത​​​ഭീ​​​ഷ​​​ണി യു​​​ഡി​​​എ​​​ഫി​​​ന് ഏ​​​റെ​​​ക്കു​​​റെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​യെ​​​ങ്കി​​​ലും കൊ​​​ച്ചി കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ചു​​​ള്ളി​​​ക്ക​​​ല്‍ ഡി​​​വി​​​ഷ​​​നി​​​ല്‍ കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ര്‍ഥി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി നി​​​ല​​​വി​​​ലെ കൗ​​​ണ്‍സി​​​ല​​​റും യു​​​ഡി​​​എ​​​ഫ് വി​​​മ​​​ത​​​സ്ഥാ​​​നാ​​​ര്‍ഥി​​​യു​​​മാ​​​യ ബാ​​​സ്റ്റി​​​ന്‍ ബാ​​​ബു.

സെ​​​ബാ​​​സ്റ്റ്യ​​​ൻ ആ​​​ന്‍റ​​​ണി​​​യെ​​​യാ​​​ണ് 618 വോ​​​ട്ടി​​​ന് ബാ​​​സ്റ്റി​​​ന്‍ ബാ​​​ബു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സീ​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നാ​​​ണ് ബാ​​​സ്റ്റി​​​ന്‍ യു​​​ഡി​​​എ​​​ഫ് വി​​​മ​​​ത​​​നാ​​​യി മ​​​ത്സ​​​രി​​​ച്ച​​​ത്.

എ​​​ല്‍ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി ആ​​​ന്‍റ​​​ണി ഫ്രാ​​​ന്‍സി​​​സ് 492 വോ​​​ട്ടു​​​മാ​​​യി മൂ​​​ന്നാം സ്ഥാ​​​ന​​​ത്തേ​​​ക്ക് ത​​​ള്ള​​​പ്പെ​​​ട്ടു.

Tags : Bastin rebel UDF LDF NDA Kerala local body election

Recent News

Up