x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈം​ഗീ​ക പീ​ഡ​ന​മെ​ന്ന് ആ​ൺ​കു​ട്ടി​യു​ടെ പ​രാ​തി; പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളി​നെ​തി​രെ കേ​സ്


Published: January 24, 2026 07:31 PM IST | Updated: January 24, 2026 07:31 PM IST

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന ആ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ അ​റ​സ്റ്റി​ൽ.

ബം​ഗ​ളു​രു​വി​ലെ ആ​ർ​ടി ന​ഗ​ർ പ​രി​സ​ര​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​ൺ​സ്റ്റ​ബി​ൾ യ​മു​ന നാ​യി​ക് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രീ-​യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​യാ​ണ് ലൈം​ഗീ​ക പീ​ഡ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഇ​യാ​ൾ ഫ്രീ​ഡം പാ​ർ​ക്കി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പോ​ക്സോ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Tags : Bengaluru Cop Arrest Boy Sexual Harassment

Recent News

Up